സർഗവേദി റീഡേഴ്സ് ഫോറം

ആലക്കോട്

ഡിജിറ്റൽ ശേഖരം

ആലക്കോട് സർഗവേദി റീഡേഴ്സ് ഫോറം

പുതിയത്കവിതാ സമാഹാരം പ്രകാശനം: അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലുംപി ടി തങ്കപ്പൻ മാസ്റ്റർ അനുസ്മരണവും സാഹിത്യ പുരസ്‌കാര സമർപ്പണവുംസർഗ സായാഹ്നം – കഥാ ചർച്ച: ഉതിരംവായന കുടിയേറിയ ഒരു ഗ്രാമംപുസ്തക ചർച്ച: വടക്കൻ പാട്ടുകൾ

വീട്ടുമുറ്റ ചർച്ചകൾ

കൂടുതൽ വായിക്കുക ›

പുസ്തക നിരൂപണങ്ങൾ

കൂടുതൽ വായിക്കുക ›

ലോക പ്രശസ്ത എഴുത്തുകാർ

കൂടുതൽ വായിക്കുക ›

സർഗവേദിയെക്കുറിച്ച്

ആലക്കോട് സർഗവേദി റീഡേഴ്‌സ് ഫോറം, 2006 മുതൽ കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ ആലക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സാഹിത്യ-സാംസ്കാരിക കൂട്ടായ്മയാണ്. പി.ടി. തങ്കപ്പൻ മാഷിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട സർഗവേദിയുടെ ഉദ്ഘാടനം ഡി. വിനയചന്ദ്രനാണ് നിർവഹിച്ചത്. പത്താം വാർഷികത്തോടനുബന്ധിച്ച് വായനക്കൂട്ടായ്മയായ റീഡേഴ്‌സ് ഫോറവും ആരംഭിച്ചു.

2017 മുതൽ എഴുത്തുകാരെയും വായനക്കാരെയും ആലക്കോട്ടെ വീടുകളുടെ മുറ്റങ്ങളിൽ ഒരുമിപ്പിക്കുന്ന 'വീട്ടുമുറ്റ ചർച്ച' ഫോറത്തിന്റെ സവിശേഷ പ്രവർത്തനമാണ്. ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ എല്ലാവർക്കും ഒരുമിച്ചിരിക്കാവുന്ന പൊതുഇടമായാണ് ഈ ചർച്ചകൾ നടക്കുന്നത്. സാഹിത്യ പാഠശാല, പുസ്തക ചർച്ചകൾ, വായനാ പുരസ്കാരം, പി.ടി. തങ്കപ്പൻ മാസ്റ്റർ സാഹിത്യ പുരസ്കാരം, ഫിലിം ഫെസ്റ്റിവൽ എന്നിവയും സർഗവേദി സംഘടിപ്പിച്ചുവരുന്നു. കൂടുതൽ അറിയാൻ · ചരിത്രം

പ്രവർത്തനങ്ങൾ

🏡 വീട്ടുമുറ്റ ചർച്ചകൾ
📚 പുസ്തക ചർച്ചകൾ
✍️ സാഹിത്യ പാഠശാല
🏆 പി.ടി. തങ്കപ്പൻ മാസ്റ്റർ സാഹിത്യ പുരസ്കാരം
📖 വായനാ പുരസ്കാരം
🎬 ഫിലിം ഫെസ്റ്റിവൽ

ഫോറത്തെ അറിയാൻ

ℹ️ സർഗ്ഗവേദിയെക്കുറിച്ച്
സ്ഥാപനം, ലക്ഷ്യങ്ങൾ, ഭാരവാഹികൾ
🕰️ ചരിത്രം – 2006 മുതൽ ഇന്നുവരെ
ഇരുപത് വർഷത്തെ സമയരേഖ
🏡 വീട്ടുമുറ്റ ചർച്ചകൾ
2017 മുതൽ വീടുകളുടെ മുറ്റത്ത് നടക്കുന്ന സാഹിത്യസംവാദങ്ങൾ
🏆 പുരസ്കാരങ്ങൾ
പി.ടി. തങ്കപ്പൻ മാസ്റ്റർ സാഹിത്യ പുരസ്കാരം, വായനാ പുരസ്കാരം
✍️ എഴുത്തുകാരും അതിഥികളും
സർഗവേദിയുടെ വേദികളിൽ പങ്കെടുത്തവർ, പുസ്തക നിരൂപകർ
📰 മാധ്യമങ്ങളിൽ സർഗവേദി
വാർത്തകൾ, ലേഖനങ്ങൾ, പ്രക്ഷേപണങ്ങൾ

ഡിജിറ്റൽ ശേഖരം

📅 പരിപാടികൾ – വർഷം തിരിച്ച് 📚 പുസ്തകങ്ങളും എഴുത്തുകാരും 🎬 സിനിമ നിരൂപണങ്ങൾ 🎭 നാടക നിരൂപണങ്ങൾ 🔬 ശാസ്ത്ര ലേഖനങ്ങൾ ✍️ കഥകളും കവിതകളും 🌍 യാത്രാനുഭവങ്ങൾ